ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ല!

പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിനെക്കുറിച്ചും ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങള്‍ ലോകത്ത്‌ ഉണ്ടായിട്ടുണ്ട്. ചിലത് ലോകത്ത്‌ വന്‍ കോളിളക്കം ഉണ്ടായപ്പോള്‍ മറ്റു ചിലത് ആരാലും പരിഗണിക്കപ്പെടാതെ വന്നത് പോലെ തന്നെ പോകുകയും ചെയ്തു. ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ആറ്‌ ദിവസങ്ങള്‍ കൊണ്ട് ഭൂമിയെ വാസയോഗ്യമാകുന്ന നിലയില്‍ മാറ്റിയെടുത്തു എന്നും ആറാം ദിവസം മനുഷ്യരെ സൃഷ്ടിച്ചതോടുകൂടി സൃഷ്ടികര്‍മ്മം നിര്‍ത്തി വെച്ചു എന്നുമുള്ള ബൈബിള്‍ പഠിപ്പിക്കലിനെ അംഗീകരിച്ചിരുന്നവര്‍ പോലും ചില സമയങ്ങളില്‍ മാനുഷികമായ സിദ്ധാന്തങ്ങളുടെ പ്രചുര പ്രചരണം കൊണ്ട് വഴിമാറി … Continue reading ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ല!